2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ CPIM വേദിയില്‍ വെച്ച് ,"സഹായിച്ചവരെ തിരിച്ച് സഹായിക്കും" എന്ന കാന്തപുരം നിലപാടിനു മുള്ളൂര്‍ക്കര സഖാഫി കൂടുതല്‍ വ്യക്തത നല്‍കിയിരുന്നു. ആ പ്രസംഗത്തിന്‍റെ വീഡിയോ
കാണുക.
-------------------------------------------------------------------------
- വിഘടിതര്‍ കോട്ടക്കലില്‍ വെച്ചെടുത്ത വിവാദ രാഷ്ട്രീയ നയ പ്രഖ്യാപന രേഖ ഫലം ചെയ്യുന്നുണ്ട്. വിഘടിതരുടെ ഇടത് കൂറ് പുറത്ത് കാണിക്കാനും, തെരഞ്ഞെടുപ്പ് ഫലം വന്നു തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്ന പതിവു കാന്തപുരം ശൈലിയില്‍ നിന്ന് മാറാനും പുതിയ രാഷ്ട്രീയ നയം കാരണമാവട്ടെ.
- ഇത്തരം ചുവപ്പന്‍ കുഞ്ഞാടുകളെ സമൂഹവും നേത്യത്വവും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയിട്ടുണ്ട്.