കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്
പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന്
കേശങ്ങളാണ് ഡോ.അഹ്‌മദ് ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്
കൈമാറുകയും ചെയ്‌തത്........
ഒരു കേശപ്രദര്‍ശനത്തിന്‍റെ ദ്യശ്യങ്ങളിലേക്ക്. ....
കേശ പ്രദര്‍ശന വേളയില്‍ സന്നിഹിതനായിരുന്ന എ.പി.ഉസ്താദിനെയും
കാണാം-2,3 ഫോട്ടോകളില്‍

----------------------------------------------------------------------------------------------
മുടികളുടെ കെട്ടാണോ.? അതോ പൊതിയോ..?
------------------------------------------------------------------------
പ്രായാധിക്യം കാരണമുള്ള കാഴ്ച കുറവുകൊണ്ട് ചിലപ്പോള്‍ ഉസ്താദിനു
മുടികള്‍ കെട്ടിത്തൂക്കിയചരടിന്‍റെ കെട്ട് കാണാന്‍ പറ്റിയില്ലായിരിക്കും.
എന്നാലും ഇത്രേയും വലിയ പൊതി കണ്ണില്‍ പെടാതിരിക്കുമോ..?
പ്ലീസ്, ദയവു ചെയ്ത് , ഉസ്താദും കുറച്ചുകാലം സമസ്തയില്‍ ഉണ്ടായിരുന്നല്ലോ..?
ആ പൈത്യകം ഓര്‍ത്തെങ്കിലും മുടികളുടെ ആധിക്യവും നീളക്കൂടുതലും
സമ്മതിക്കണം.
ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.