ചില കേന്ദ്രങ്ങള്‍ പ്രവാചകന്‍റെ തിരുകേശമായി അവതരിപ്പിച്ച കേശത്തിന്‍റെ ആയിരങ്ങള്‍ ഉള്‍കൊള്ളുന്നതും ഏതാണ്ട് അര മീറ്ററോളം നീളം വരുന്നതും ഒരു മുഴതോളം നീളം വരുന്നതും ഒക്കെയായ അര ഡസനോളം മുടിക്കെട്ടുകളുടെയും ചിത്രങ്ങള്‍ പരസ്യമായപ്പോള്‍ വിഘടിത വിഭാഗം ആദ്യം ചെയ്തത് അത്തരം ഫോട്ടോകളെ നിഷേധിക്കുകയും അത് കള്ള പ്രചരണമാണെന്ന് വാദിക്കുകയുമാണ്. ബെയലക്സ് മെസ്സനജ്ജറിലെ വിഘടിത റൂം മുഫ്തി ''കേള്‍വിക്കാരന്‍'' അത് വഹാബികള്‍ പ്രചരിപ്പിക്കുന്നതാണെന്നും പറഞ്ഞു. അപ്പോഴാണ് വിഘടിത വിഭാഗം വെബ് സൈറ്റിലും ആ ഫോട്ടോ ഉണ്ട് എന്ന് ചില 'കേള്‍വിക്കാര്‍' ഉണര്‍ത്തിയത്. അതിനെക്കുറിച്ച് അറിയില്ലെന്നും അത്തരം ചര്‍ച്ചകള്‍ പ്രവാചകനെ നിന്ദിക്കുന്നതിനു തുല്യമാണെന്നും പറഞ്ഞ് കേള്‍വിക്കാരന്‍ ഉസ്താദ് തല്‍കാലം തടിയൂരി. എന്നാല്‍ താമസിയാതെ തന്നെ, വിമര്‍ശനവിധേയമായ സ്വന്തം വെബ് സൈറ്റിലെ സൂഫിസം സെക്ഷനിലെ 114- നമ്പര്‍ ലേഖനവും ചിത്രവും അപ്രത്യക്ഷമായി.(http://imanguide.com/ar/component/content/article/1-sufism/114-blessed-hair ).. വിമര്‍ശനങ്ങളും തെളിവ് സഹിതമുള്ള പൊളിച്ചെഴുത്തുകളും ശക്തമായപ്പോള്‍ ആ ലേഖനം തിരിച്ചുവന്നു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞപ്പോള്‍ ആ ലേഖനം വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. (21-03-2011). ഇനി ഈ ലേഖനം തിരിച്ചു വരുമോ ..?....
വീണ്ടും വന്നോ ? ഇല്ലയോ? അതല്ല വേറെ വല്ല ലേഖനവും അവിടെ തിരുകിയോ എന്നറിയാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക http://imanguide.com/ar/component/content/article/1-sufism/114-blessed-hair
വീണ്ടും വന്നോ ? ഇല്ലയോ? അതല്ല വേറെ വല്ല ലേഖനവും അവിടെ തിരുകിയോ എന്നറിയാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക http://imanguide.com/ar/component/content/article/1-sufism/114-blessed-hair
----------------------------------------------------------------------------------------------------------
2011 മാര്‍ച്ച് 8 ന് വിഘടിത വെബ് സൈറ്റില് http://imanguide.com/ar/component/content/article/1-sufism/114-blessed-hair എന്ന അഡ്രസ്സില്‍ ഉണ്ടായിരുന്ന ലേഖനവും ഫോട്ടോയും.
------------------------------------------------------------------------------------------------------------
2011 മാര്‍ച്ച് 21 ന് അതേ ലിന്‍കില്‍ കാണപ്പെട്ട എറര്‍ മെസേജ് (114 -നമ്പര്‍ ലേഖനം ഇല്ലെന്ന്.)
------------------------------------------------------------------------------------------------------