Pages

മര്‍കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.


ഉസ്താദ് കുറ്റ്യാടിയില്‍ പറഞ്ഞത്  മാത്രം കേട്ടവര്‍ ദയവായി  ക്ഷമയോടെ ഇത് കൂടെ ഒന്ന് കേള്‍ക്കുക. കിട്ടിയിട്ടില്ലാത്ത ഒരു സനദിനെ കുറിച്ച് എന്റെ കയ്യിലുണ്ടെന്ന് പറയുന്ന പേരോട്  ഫോണില്‍ പറയുന്ന ഭാഗം കേള്‍ക്കുക. റസൂല്‍  ( സ ) തങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതായിരുന്നു.....
-------------------------------------------------------------------------------------
സ്ഥിരം കളവു പറയണമെന്നില്ല , ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വാസ്തവ വിരുദ്ധമായ കാര്യം പറഞ്ഞവരില്‍ നിന്നു ദീനിന്റെ കാര്യം സ്വീകാര്യമല്ല ..അത്തരക്കാരില്‍ നിന്നു വരുന്ന എന്തും അപ്പടി തള്ളിക്കളയുകയാണ്  ഇമാം ബുഖാരി  മുതല്‍ സകല മുഹദ്ദിസുകളും സ്വീകരിച്ച നിലപാട്.