അവസാനം ത്വാഹിര്‍ സ്വഖാഫി മഞ്ചേരി പുതിയ വെടി പൊട്ടിച്ചിരിക്കുന്നു. കാന്തപുരത്തിന് മൂന്ന് മുടി കിട്ടിയിരിക്കുന്നു .ഒന്ന് നബി(സ)യുടെ തല മുടിയാണ് മറ്റൊന്ന് താടി രോമമാണ് മറ്റൊന്ന് കയ്യിലെ രോമമാണ്.. വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയതും ന്യൂസിലാന്‍റ് വഴി പുതിയ സനദ് ഉണ്ടാക്കിയതുമായ "മൂയെ മുബാറക്" താടി രോമങ്ങളും കയ്യിലെ രോമങ്ങളും ഉള്‍കൊള്ളുന്നുവോ.?